100 രൂപ കൊടുത്ത് നാളികേരം വാങ്ങേണ്ട; ഡെസിക്കേറ്റഡ് കോക്കനട്ട് 2 മിനിറ്റിൽ വീട്ടിലുണ്ടാക്കാം, വർഷങ്ങളോളം ഫ്രഷ് ആയി ഇരിക്കും | Homemade Desiccated Coconut powder
Homemade Desiccated Coconut powder : കുക്കീസ് പോലുള്ള പല വിഭവങ്ങളും വീട്ടിൽ തയ്യാറാക്കുമ്പോൾ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഡെസിക്കേറ്റഡ് കോക്കനട്ട്.എന്നാൽ ഇത് സാധാരണയായി ഉയർന്ന വില കൊടുത്ത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടാവുക. വളരെ എളുപ്പത്തിൽ ഡെസിക്കേറ്റഡ് കോക്കനട്ട് എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു തേങ്ങ പൊട്ടിക്കാതെ ഒരു കുക്കറിലേക്ക് ഇടുക. ശേഷം തേങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം…
