Coconut Preserving Tips

തേങ്ങാ വരുത്തരച്ചത് ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം; ഇരട്ടി രുചിയിൽ കറിവെക്കാൻ ഇതുപോലെ ചെയ്യൂ; തേങ്ങാ സൂക്ഷിക്കുന്ന വിധം | Coconut Preserving Tips

Coconut Preserving Tips : വറുത്തരച്ച ചിക്കൻ കറിയും സാമ്പാറും ചെമ്മീൻ തീയലുമൊക്കെ ഉണ്ടെങ്കിൽ ഊണ് കുശാലായി. തേങ്ങ വറുത്തരച്ച കറിയെങ്കിൽ പെട്ടെന്ന് ചീത്തയാകുകയുമില്ല. വിഭവങ്ങൾക്ക് രുചിയേറുമെങ്കിലും ഒരേ നിൽപ്പിൽ അടുക്കളയിൽ നിന്ന് തേങ്ങ വറുത്തെടുക്കാൻ മിക്കവർക്കും മടിയാണ്. കരിഞ്ഞ് പോകാതെ ഒരേ രീതിയിൽ തേങ്ങ ഇളക്കിക്കൊണ്ടിരിക്കണം. എന്നാൽ തേങ്ങ വരുത്തരച്ചത് ഒരു വർഷം വരെ കേട് കൂടാതെ സൂക്ഷിക്കാം. അത് എങ്ങനെയെന്നല്ലേ, നമുക്കൊന്ന് കണ്ട് നോക്കാം. ആദ്യം ഒരു നോൺ സ്റ്റിക്ക് പാൻ എടുത്ത് ചൂടാവാൻ…