വെറും 2 മിനിറ്റ് മതി; എത്ര കിലോ തേങ്ങ വേണമെങ്കിലും എളുപ്പം ചിരകാം, തേങ്ങ ചിരകാൻ ഇനി ചിരവ വേണ്ടേ വേണ്ടാ | Coconut Scraping Easy Tip
Coconut Scraping Easy Tip : ഇനി തേങ്ങ ചിരകാൻ ചിരവ വേണ്ട! തേങ്ങ ചിരകാൻ ഇനി എന്തെളുപ്പം! ഈ ഒരു സൂത്രം ചെയ്താൽ മതി വെറും 2 മിനിറ്റിൽ ഇനി എത്ര തേങ്ങ വേണമെങ്കിലും ചിരകാം; അടിപൊളി 5 ടിപ്പുകൾ. എല്ലാ ദിവസവും ഒരു മുറി തേങ്ങ എങ്കിലും ചിരകാത്ത വീടുകൾ ഉണ്ടാകില്ല. അതുകൊണ്ടു തന്നെ ദിവസവും തേങ്ങ ചിരകുക എന്നു പറയുന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ഒട്ടും മടികൂടാതെ എത്ര തേങ്ങ വേണമെങ്കിലും…