പ്ലാസ്റ്റിക് ബാഗ് കളയല്ലേ; തേങ്ങ ചിരക്കുന്ന പണി എളുപ്പമാക്കാം, ഒരു തരി പോലും പുറത്ത് പോവില്ല | Coconut Scraping Tips With Plastic Cover
Coconut Scraping Tips With Plastic Cover : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഉപകാരപ്രദമായ ചില ടിപ്പുകൾ അറിഞ്ഞിരിക്കാം. ഉപയോഗിച്ച് തീർന്ന പ്ലാസ്റ്റിക് കവറുകൾ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. എന്നാൽ അവ മറ്റു പല ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്താവുന്നതാണ്. പ്രത്യേകിച്ച് സിപ്പ് ലോക്ക് കവറുകൾ ലഭിക്കുമ്പോൾ അവ കളയാതെ പച്ചക്കറിയെല്ലാം അരിഞ്ഞു സൂക്ഷിക്കാനായി ഉപയോഗപ്പെടുത്താം. ഈയൊരു രീതിയിൽ പച്ചക്കറികൾ…
