ചിരട്ട ഉണ്ടോ വീട്ടിൽ.!? മല്ലി ഇല വീട്ടിൽ കാടായി വളർത്താം, ഇനി മല്ലിയില നുള്ളി മടുക്കും നിങ്ങൾ | Coconut Shell Tip For Coriander Cultivation
Coconut Shell Tip For Coriander Cultivation Coconut Shell Tip For Coriander Cultivation Using : നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും ഉണ്ടാക്കുമ്പോൾ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നായിരിക്കും മല്ലിയില. സാധാരണയായി മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന മല്ലിയിലയിൽ എന്തെല്ലാം തരത്തിലുള്ള വിഷാംശങ്ങൾ അടിച്ചിട്ടുണ്ടാകും എന്ന കാര്യം ഉറപ്പു പറയാനായി സാധിക്കില്ല. അതേസമയം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ അടുക്കള ആവശ്യങ്ങൾക്കുള്ള മല്ലിയില…
