വീട്ടിലെ കുക്കർ കേടായോ.!? മിനിട്ടുകൾക്കുള്ളിൽ ശരിയാക്കാം, ഇതുപോലെ ചെയ്‌താൽ കുക്കർ ഇനി ഒരിക്കലും തിളച്ച് പുറത്തോട്ട് പോവില്ല | Cooker Repairing Tips
Cooker Repairing Tips : കുക്കറില്ലാത്ത അടുക്കളയെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലുമാവില്ല. തലമുറകളായി പാചകത്തിന് ഉപയോഗിക്കുന്ന ഒരു പ്രധാന ഉപകരണം തന്നെയാണ് കുക്കർ. എല്ലാവർക്കും വളരെ പെട്ടെന്ന് വിഭവങ്ങൾ തയ്യാറാക്കിയെടുക്കാൻ സഹായിക്കുന്ന ഒന്ന് കൂടിയാണിത്. പക്ഷേ പ്രഷർകുക്കർ നല്ലപോലെ പരിപാലിക്കുന്ന കാര്യത്തിൽ എല്ലാവർക്കും വീഴ്ച സംഭവിക്കാറുണ്ട് എന്നത് വാസ്തവമാണ്. പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ അത് എങ്ങനെ ഉപയോഗിക്കണം എന്നും പരിപാലിക്കണം എന്നുമുള്ള അറിവ് നമുക്കുണ്ടായിരിക്കണം. ഒരു കുക്കറിന്റെ ദീർഘകാല ഈടിന് കാലാകാലങ്ങളിലുള്ള കേടുപാടുകൾ നീക്കൽ അത്യന്താപേക്ഷിതമാണ്. വീട്ടിൽ…