Coriander And Chilli Powder Making Tip By Using Cooker
|

ഇനി വെയിൽ വേണ്ടാ; കുക്കർ ഉണ്ടെങ്കിൽ ഏതു കൊടും മഴയത്തും മല്ലി, മുളക്, ഗോതമ്പ് മിനിറ്റുകൾക്കുള്ളിൽ പൊടിച്ചെടുക്കാം, ഇനി കഴുകി ഉണക്കണ്ട മില്ലിൽ കൊടുക്കണ്ട.!! Coriander And Chilli Powder Making Tip By Using Cooker

Coriander And Chilli Powder Making Tip By Using Cooker : അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നിരുന്നാലും മഴക്കാലമായാൽ ഇത്തരത്തിൽ പ്രയോഗിക്കുന്ന പല ടിപ്പുകളും ശരിയായ രീതിയിൽ ഉപകാരപ്പെടണമെന്നില്ല. പ്രത്യേകിച്ച് മഴക്കാലത്ത് മല്ലി, മുളക് പോലുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരത്തിൽ ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മഴക്കാലത്ത് പൊടിക്കാനുള്ള മല്ലി, മുളക്…