ഇത് ഒരു സ്പൂൺ മതി; നെഞ്ചിലെ കഫം പറഞ്ഞുപോകും, ചുമ – കഫക്കെട്ട് – ജലദോഷം നിങ്ങളെ ഇനി തൊടില്ല | Cough And Mucus Treatment
Cough And Mucus Treatment Cough And Mucus Treatment : കുട്ടികൾക്കും പ്രായമായവർക്കും എന്ന് വേണ്ട എല്ലാ പ്രായക്കാരിലും ഒരേ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമായിരിക്കും ചുമയും കഫക്കെട്ടും. അടിക്കടി ചുമയും കഫക്കെട്ടും ഉണ്ടാകുമ്പോൾ കടയിൽ നിന്നും മരുന്ന് വാങ്ങി കഴിക്കുന്നതും അത്ര ഉചിതമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ എത്ര കട്ടിയായി കിടക്കുന്ന കഫവും അലിയിച്ചു കളയാൻ സാധിക്കുന്ന രീതിയിലുള്ള ഒരു ഒറ്റമൂലിയുടെ കൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു കൂട്ട് തയ്യാറാക്കാനായി ഉപയോഗിക്കുന്നത് വലിയ ഉള്ളി…
