ചുമച്ച് മടുത്തോ.!? കഫം തൊണ്ടക്കുഴിയിൽ വന്ന് അസ്വസ്ഥയുണ്ടോ, ഇത് ഒരു സ്പൂൺ മതി കഫക്കെട്ട് വേരോടെ ഇല്ലാതാക്കാം | Cough Treatment At Home
Cough Treatment At Home Cough Treatment At Home : കഫക്കെട്ട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. കഫക്കെട്ട് വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അത് അണുബാധയ്ക്ക് കാരണമാകാറുണ്ട്, പ്രത്യേകിച്ച് കുട്ടികളിൽ. കഫക്കെട്ട് പല കാരണങ്ങൾ കൊണ്ടുണ്ടാവാറുണ്ട്. ജലദോഷത്തിന്റെ ഫലമായും ഇന്നത്തെ കാലത്ത് കോവിഡിന്റെ ആഫ്റ്റർ എഫക്ട് ആയുമെല്ലാം കഫക്കെട്ട് പലരിലും കാണപ്പെടുന്നുണ്ട്. ഏത് തരത്തിലുള്ള കഫക്കെട്ടായാലും അത് വളരെ എളുപ്പത്തിൽ പൂർണമായും മാറാൻ സഹായിക്കുന്ന മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലിയാണ് നമ്മളിവിടെ…
