Crispy Chakka Chips Recipe
|

ചക്ക വറുത്തത് മാസങ്ങളോളം ക്രിസ്‌പിയായി ഇരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ; നല്ല അസ്സൽ നാടൻ ചക്ക വറുത്തത്.!! Crispy Chakka Chips Recipe

Crispy Chakka Chips Recipe : ചക്ക പഴം, ചക്ക വരട്ടിയത്, ചക്ക വേവിച്ചത്, ചക്ക അട, ചക്ക വറുത്തത് അങ്ങനെ ചക്ക കൊണ്ടുള്ള രുചിയൂറും വിഭവങ്ങൾ ഒരുപാടുണ്ട്. ചക്ക സീസണായാൽ ഈ വിഭവങ്ങൾ ഒക്കെയും വീട്ടമ്മമാർ തയ്യാറാക്കാറുണ്ട്. എന്നാൽ ചക്ക വറക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇത് ക്രിസ്പിയായി വറുത്തെടുക്കാൻ പറ്റില്ല എന്നാണ് മിക്കവരുടെയും പരാതി. ഇനി ആ ടെൻഷൻ വേണ്ട, വീട്ടിൽ ചക്ക ഉണ്ടോ? ഈ എളുപ്പവഴിയിലൂടെ ക്രിസ്പിയായി ചക്ക വറുത്തെടുക്കാം. Ingredients :…