വീട്ടിലെ കറിവേപ്പില മുരടിച്ചു പോയോ.!? ഒരുപിടി ചോറ് മതി; കറിവേപ്പ് ചെടി തഴച്ചു വളർന്ന് വലിയ മരം ആവും | Curry leaves Easy Fertilizer
Curry leaves Easy Fertilizer Curry leaves Easy Fertilizer : ഇപ്പോഴും പുറത്ത് നിന്നും തന്നെയാണോ കറിവേപ്പില വാങ്ങുന്നത്? എന്താ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മുരടിച്ചു പോയോ? വീട്ടിലെ കറിവേപ്പില മരമാക്കി വളർത്തുന്നത് എങ്ങനെ എന്ന് നോക്കിയാലോ? അതിനായി തലേദിവസത്തെ കഞ്ഞിവെള്ളത്തിലോട്ട് വീട്ടിലെ പച്ചക്കറി വേസ്റ്റും, ചായയുടെ ചണ്ടിയും, ഉള്ളിയുടെ തോലും, മുട്ടത്തോടും ഇടണം. ഈ കഞ്ഞിവെള്ളം നേർപ്പിക്കാനായി അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇളക്കണം. ഈ വെള്ളം ആഴ്ച്ചയിലൊരിക്കലെങ്കിലും ചെടിക്ക് ഒഴിക്കുന്നത് കറിവേപ്പില തഴച്ചു…
