ഈ ഒരു സൂത്രം ചെയ്താൽ മതി; മുരടിച്ച കറിവേപ്പ് വരെ ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, എന്നും നുള്ളിയാലും തീരാത്തത്ര വേപ്പില | Curry Tree Krishi Using Lemon
Curry Tree Krishi Using Lemon Curry Tree Krishi Using Lemon : കറിവേപ്പില കറികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. കറിവേപ്പില കറികളിൽ ഗാർണിഷിങ്ന് ഉപയോഗിക്കുന്നു. കറിവേപ്പില കറികൾക്ക് പ്രത്യേക ഗന്ധവും രുചിയും നൽകുന്നു. അതുകൊണ്ടുതന്നെ ഈ കറിവേപ്പില പലരും അവരവരുടെ വീടുകളിൽ വെച്ച് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത് വേണ്ടപോലെ വളരുന്നില്ല എന്നുള്ളത് പല വീടുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ്. കറിവേപ്പില മുരടിച്ച പോകാനുള്ള കാരണം എന്താണെന്നും അതിനു പറ്റുന്ന നല്ല വളപ്രയോഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം….
