Onion Juice For Hair Growth And And Dandruff Relief

75 വയസ്സിലും മുടി കട്ട കറുപ്പായി വളരും; കുളിക്കുന്നതിന് 10 മിനിറ്റ് മുൻപ് ഈ വെള്ളം ഒരു തുള്ളി തലയിൽ തേച്ചാൽ തേക്കൂ, റിസൾട്ട് നിങ്ങളെ ഞെട്ടിക്കും | Onion Juice For Hair Growth And And Dandruff Relief

Onion Juice For Hair Growth And And Dandruff Relief : തലമുടിയിലുണ്ടാകുന്ന നരയും താരനും മുടികൊഴിച്ചിലുമെല്ലാം ഇന്ന് പ്രായഭേദമന്യെ എല്ലാവരും നേരിടുന്നൊരു പ്രശ്നമാണ്. ഇതെല്ലാം പരിഹരിക്കുന്നതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ സെറമാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇത് ഉണ്ടാക്കുന്നതിനായി രണ്ട് സവാളയാണ് എടുക്കുന്നത്. വലിയ സവാള എടുക്കുന്നതിനേക്കാൾ രണ്ട് ഇടത്തരം സവാള എടുക്കുന്നതാണ് നല്ലത്. സവാളയുടെ തൊലി കളഞ്ഞ ശേഷം ഇതൊന്ന് ഗ്രേറ്റ് ചെയ്തെടുക്കാം. ഗ്രേറ്റ് ചെയ്തെടുക്കുന്നതിന് പകരം ഒരു…