ഈയൊരൊറ്റ സാധനം മാത്രം മതി; കൊതുകുകൾ കൂട്ടത്തോടെ ച ത്തു വീഴുന്നത് കാണാം, ഈ 3 സൂത്രങ്ങൾ കണ്ടുനോക്കൂ.!! Diy Mosquito Repellent
Diy Mosquito Repellent : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും കൊതുക് ശല്യം. ഇത്തരത്തിൽ ഉണ്ടാകുന്ന കൊതുകിനെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല കൊതുകിനെ തുരത്താനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ കൊതുകിനെ തുരത്താനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പ്രധാനമായും മൂന്ന് രീതികളാണ് കൊതുകിനെ തുരത്താനായി ഇവിടെ ഉപയോഗപ്പെടുത്തുന്നത്. അതിൽ ആദ്യത്തെ…