ഒരു തവണ മസാലദോശ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഹോട്ടലിലെ മസാല ദോശയുടെ ആ രഹസ്യം ഇതാണ്, നല്ല മൊരിഞ്ഞ ക്രിസ്പി മസാല ദോശ റെസിപ്പി
Masala Dosa Recipe : സാധാരണയായി മസാല ദോശ കഴിക്കാൻ തോന്നുമ്പോൾ എല്ലാവരും ഹോട്ടലുകളിൽ പോയി വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം എത്ര ശ്രമിച്ചാലും ഹോട്ടലിൽ നിന്നും ലഭിക്കുന്ന മസാല ദോശയുടെ രുചി വീട്ടിലുണ്ടാക്കുമ്പോൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ മസാലദോശ വീട്ടിൽ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ദോശ തയ്യാറാക്കാൻ ആവശ്യമായ ബാറ്റർ ഉണ്ടാക്കണം. അതിനായി ഒരു പാത്രത്തിലേക്ക്…