Dosa Tawa Seasoning Easy Trick
|

ഈ ഒരു സൂത്രം ചെയ്‌താൽ മതി; ദോശക്കല്ല് എന്നും നോൺസ്റ്റിക്ക് പോലിരിക്കും, ഇനി കല്ലിൽ നിന്നും ദോശ പെറുക്കി എടുക്കാം | Dosa Tawa Seasoning Easy Trick

Dosa Tawa Seasoning Easy Trick : ദോശ ചുടുമ്പോൾ നോൺ സ്റ്റിക് പാനുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി എപ്പോഴും ഇരുമ്പ് കല്ലിൽ ഉണ്ടാക്കുമ്പോൾ തന്നെയാണ് ലഭിക്കുക. എന്നാൽ പുതിയതായി ഒരു ദോശ ചട്ടി വാങ്ങി കൊണ്ടു വന്നാൽ അത് സീസൺ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല സീസൺ ചെയ്യാത്ത ചട്ടികളിൽ ദോശ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവ ഒട്ടി പിടിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ എങ്ങിനെ വളരെ എളുപ്പത്തിൽ ഒരു പുതിയ ദോശക്കല്ല്…