Dress Hole Fix Easy Trick

തുന്നണ്ട, തൈക്കണ്ട, ഒട്ടിക്കണ്ട; ഏത് കീറിയ തുണിയും ഒറ്റ മിനിറ്റിൽ ഇനി പുതിയതു പോലെ ആക്കാം, ഡ്രസ്സ് കീറിയലും വിഷമിക്കേണ്ട | Dress Hole Fix Easy Trick

Dress Hole Fix Easy Trick : തുന്നാതെ, തയ്ക്കാതെ, ഒട്ടിക്കാതെ ഒറ്റ മിനിറ്റിൽ ഏത് കീറിയ തുണിയും ഇനി പുതിയത് പോലെ ആക്കാം. നമ്മുടെയൊക്കെ വസ്ത്രങ്ങൾ പലപ്പോഴും അശ്രദ്ധ കൊണ്ടോ അല്ലെങ്കിൽ തുണി ചീത്തയാകുന്നതു കൊണ്ടോ വളരെ പെട്ടെന്ന് തന്നെ കീറിപ്പോകുന്നതായി കാണാൻ സാധിക്കും. കമ്പിയിലുടക്കിയോ എലി കരണ്ട് ഒക്കെ തുണികൾ കീറി പോവുക സർവ്വസാധാരണമായി മിക്കയിടങ്ങളിലും നടക്കുന്ന സംഭവങ്ങളാണ്. പലപ്പോഴും സാരിയുടെയോ ഷർട്ടിന്റെയോ മുണ്ടിന്റെയോ ഒക്കെ നടുഭാഗം ആയിരിക്കും ഇത്തരത്തിൽ ചീത്തയാകുന്നത്. മാറി വാങ്ങുവാനോ…