കറന്റും ഇസ്ത്തിരി പെട്ടിയും വേണ്ട; ഒറ്റ മിനിറ്റിൽ തുണികൾ മുഴുവൻ അയേൺ ചെയ്യാം; നല്ല വടി പോലെ നിക്കും | Dress Ironing Tip Without Electric
Dress Ironing Tip Without Electric : വെള്ള വസ്ത്രങ്ങളും, കുട്ടികളുടെ സ്കൂൾ യൂണിഫോമുമെല്ലാം അയൺ ചെയ്യാതെ ഉപയോഗിക്കുക എന്നത് ചിന്തിക്കാനേ സാധിക്കാത്ത കാര്യമാണ്. എന്നാൽ നല്ല മഴയുള്ള ദിവസങ്ങളിൽ കറന്റ് പോകുന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം കാഴ്ചയാണല്ലോ. അത്തരം സാഹചര്യങ്ങളിൽ തുണികൾ അയൺ ചെയ്ത് എടുക്കാനായി പരീക്ഷിക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. കുക്കർ ഉപയോഗപ്പെടുത്തിയാണ് ഈ രീതിയിൽ തുണികൾ അയേൺ ചെയ്ത് എടുക്കാനായി സാധിക്കുന്നത്. അതുകൊണ്ടുതന്നെ അധികം ഉപയോഗിക്കാത്ത കരിപിടിക്കാത്ത കുക്കർ വേണം…
