എത്ര ചുളുകിയ വസ്ത്രങ്ങളും വടിപോലെ നിൽക്കും; എത്ര പഴഞ്ചൻ തുണികളും പുത്തനാക്കാം, ഈ ട്രിക്ക് ചെയ്താൽ ശരിക്കും ഞെട്ടും | Dress Ironing Tips
Dress Ironing Tips : ഇസ്തിരിയിടൽ എല്ലാവരും ചെയ്യുന്ന ഒരു ജോലിയാണ്. അത് ചെയ്യാൻ പഠിക്കേണ്ടതായി ഒന്നുമില്ല എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല, ഇസ്തിരിയിടൽ ഒരു കലയാണ്. കൂടാതെ അത് ഒരു വിഷമം പിടിച്ച ജോലി കൂടിയാണ്. മാത്രമല്ല ഈ ജോലിയിൽ തെറ്റുപറ്റാൻ എളുപ്പമാണ്. തുണികൾ തേക്കുമ്പോൾ ഇതുകൂടി ചെയ്തു നോക്കൂ വസ്ത്രങ്ങൾ പടപടാന്ന് ഇരിക്കും. നമ്മളിൽ പലരും തുണി കഴുകുന്ന സമയത്ത് കഞ്ഞി പശ മുക്കാറുള്ളവരാണ് അല്ലേ? ചില സമയത്ത് നമ്മൾ പശമുക്കാൻ മറന്നു…
