കരിയില മാത്രം മതി; കൃഷിക്കാവശ്യമായ മുഴുവൻ വളവും വീട്ടിൽത്തന്നെ ഉണ്ടാക്കാം, പോഷക സമ്പന്നമായ കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന ശരിയായ രീതി | Dry Leaf Compost
Dry Leaf Compost Dry Leaf Compost : വീട്ടിൽ കൃഷി ചെയ്യുന്നവർ മിക്കവാറും കടയിൽ നിന്നും വാങ്ങുന്ന രാസ വളങ്ങൾ ആയിരിക്കും ചെടികൾക്കായി ഉപയോഗിക്കുന്നുണ്ടാവുക.എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന രാസവളങ്ങൾ പാടെ ഒഴിവാക്കി വീട്ടിലെ തൊടിയിലുള്ള കരിയില ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എങ്ങനെ വളം ഉണ്ടാക്കിയെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. പ്രധാനമായും കരിയില ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു വളക്കൂട്ട് കൊണ്ട് ചെടിക്ക് വളരെയധികം പ്രയോജനങ്ങൾ ആണ് ലഭിക്കുന്നത്. മാത്രമല്ല വീടിനു ചുറ്റും കിടക്കുന്ന കരിയില…
