AC യും വേണ്ട കൂളറും വേണ്ട; ഒരു ബക്കറ്റ് മതി, ഈ ഒരു സൂത്രം ചെയ്താൽ വീട് മുഴുവൻ തണുത്ത് വിറക്കും | Easy Air Cooler Tip
Easy Air Cooler Tip : എത്ര കനത്ത ചൂടിലും റൂം തണുപ്പിക്കാൻ ഇതൊന്നു മാത്രം മതി. കനത്ത ചൂടാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ശക്തമായ ചൂടിൽ രാത്രി സമയങ്ങളിൽ റൂമിൽ കിടന്നുറങ്ങുക എന്നത് വളരെയധികം ദുസ്സഹമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ റൂം തണുപ്പിക്കാനായി ഫാൻ, എ സി എന്നിവ സ്ഥിരമായി ഉപയോഗിച്ചാൽ കറണ്ട് ബില്ല് കൂടുതലായി വരാനുള്ള സാധ്യതയുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി റൂം…