രാവിലത്തേക്കും വൈകിട്ടത്തേക്കും ഇനി ഇത് മതി; അസാധ്യ രുചിയിൽ ഒരു വെറൈറ്റി അപ്പം, വേഗം റെഡിയാക്കി നോക്കൂ | asy Banana Snacks Recipe
Easy Banana Snacks Recipe Easy Banana Snacks Recipe : മിക്ക വീടുകളിലും രാവിലെ കഴിക്കാനായി എന്തു ഉണ്ടാക്കണമെന്ന ചിന്തയിൽ ആയിരിക്കും മിക്ക വീട്ടമ്മമ്മാരും ഉണ്ടാവുക. ഇതേ അവസ്ഥ തന്നെയാണ് ഇവനിംഗ് സ്നാക്ക് തയ്യാറാക്കുമ്പോഴും പലർക്കും ഉണ്ടാകാറുള്ളത്. സ്ഥിരമായി ഒരേ സാധനം ഉണ്ടാക്കി മടുത്ത ആളുകൾക്ക് വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ അരിപ്പൊടി, തേങ്ങ, പഞ്ചസാര, ഉപ്പ്, നേന്ത്രപ്പഴം എന്നിവയാണ്….
