ഇച്ചിരി തേങ്ങയും ബ്രെഡും മിക്സിയിൽ ഇതുപോലെ ഒന്ന് അടിച്ച് എടുക്കൂ; പാത്രം ഠപ്പേന്നു കാലിയാകും, ഇതിൻ്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.!! Easy Bread Coconut Recipe
Easy Bread Coconut Recipe : തേങ്ങയും ബ്രെഡും ഇരിപ്പുണ്ടോ? ഇച്ചിരി തേങ്ങയും ബ്രെഡും മിക്സിയിൽ ഇതുപോലെ ഒന്ന് അടിച്ച് എടുത്തു നോക്കൂ. പാത്രം ട്ടപ്പെന്നു കാലിയാകുന്നത് കാണാം. നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചിഭേദങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയാളികൾക്ക്. അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്….