Super Easy Breakfast Recipe
| |

കറി ഒന്നും വേണ്ട; മാവ് അരച്ചയുടൻ എളുപ്പത്തിൽ പലഹാരം റെഡി, കൊതിപ്പിക്കും രുചിയിൽ ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ

Super Easy Breakfast Recipe ദോശ, ഇഡലി, പുട്ട് എന്നിങ്ങനെ സ്ഥിരമായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കണമെന്ന് ചിന്തിക്കുമ്പോൾ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ എന്നാൽ വ്യത്യസ്തമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി…

Easy Breakfast and Evening Snack Recipe
| | |

പുതിയ സൂത്രം, വാഴയിലയിൽ ഇതുപോലെ മാവൊഴിച്ച് പരത്തി നോക്കൂ; 5 മിനിറ്റിൽ കിടിലൻ പലഹാരം റെഡി.!! Easy Breakfast And Evening Snack Recipe

Easy Breakfast And Evening Snack Recipe : വാഴയിലയിൽ മാവൊഴിച്ച് പരത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു റെസിപ്പിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി നമുക്ക് ആദ്യമേ വേണ്ടത് ശർക്കര ലായനിയാണ്. ഒരു പാത്രത്തിലേക്ക് 150 ഗ്രാം ശർക്കരയാണ് നമ്മൾ എടുക്കുന്നത്. ഇതിനായി ഒരു കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഒന്ന് പാനിയാക്കി എടുക്കാം. ഇനി ഈ പാനി അരിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ശർക്കരയിലെ മണ്ണും പൊടിയും മാറി കിട്ടുന്നതിനായി ഒന്ന് അരിച്ച്…

Easy Rava Dosa Recipe

2+1+1 ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്; അരച്ച ഉടനെ മാവ് പതഞ്ഞു പൊന്തും, 1 കപ്പ് റവ കൊണ്ട് വെറും 10 മിനുട്ടിൽ മൊരിഞ്ഞ ദോശ.!! Easy Breakfast Rava Dosa Recipe

Easy Breakfast Rava Dosa Recipe : ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്ന് തന്നെ വേണം പറയാൻ. കഴിക്കാൻ വളരെയധികം രുചിയുള്ള പലഹാരങ്ങളാണ് ഇവയെങ്കിലും മിക്കപ്പോഴും മാവ് കുതിർത്തനായി ഇട്ടു വെച്ചില്ലെങ്കിൽ അവ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അരി കുതിരാൻ ഇടാതെ തന്നെ രുചികരമായ റവ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു…