രാവിലയും രാത്രിയും ഇതുമതി; കിടിലൻ ടേസ്റ്റ് ആണ്, ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും | Easy Breakfast Dinner
Easy Breakfast Dinner Easy Breakfast Dinner : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും രാത്രി ഡിന്നറായും തയ്യാറാക്കി എടുക്കാവുന്ന ഒരു സൂപ്പർ കോംബോ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സൽക്കാരങ്ങളിലും മറ്റും സ്പെഷ്യലായി തയ്യാറാക്കി എടുക്കാവുന്ന ഈ അടിപൊളി വിഭവം തയ്യാറാക്കാം. Easy Breakfast Dinner : ആദ്യമായി ഒരു പാത്രത്തിലേക്ക് 1/3 കപ്പ് അളവിൽ അല്ലെങ്കിൽ അഞ്ച് ടേബിൾ സ്പൂൺ ഇളം ചൂടുള്ള വെള്ളം ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു…
