ഈസ്റ്റും സോഡാ പൊടിയും ഒന്നും വേണ്ട; ഒരു ചെറുപഴം മതി, അപ്പത്തിന്റെ മാവ് പതഞ്ഞു പൊന്തിവരും | Easy Breakfast Perfect Vellayappam Recipe
Easy Breakfast Perfect Vellayappam Recipe : മലയാളികളുടെ പാൻകേക്കാണ് വെള്ളപ്പം. രുചിയിലും ആകൃതിയിലും പ്രകൃതത്തിലും ഏറെ വ്യത്യസ്തമാണത്. പച്ചരി കൊണ്ട് തയ്യാറാക്കുന്ന മാവ് പുളിപ്പിച്ചെടുത്താണ് സാധാരണ വെള്ളപ്പംചുട്ടെടുക്കാറുള്ളത്. മാവ് പുളിപ്പിക്കാൻ കള്ളാണ് ഉപയോഗിക്കാറുള്ളത്. അത് വെള്ളയപ്പം സോഫ്റ്റാകാനും സഹായിക്കും. അതില്ലാതെയും പൂപോലുള്ള വെള്ളപ്പം ചുട്ടെടുക്കാം. ചേരുവകളിൽ അൽപം മാറ്റം വരുത്തിയാൽ മതി. വെള്ളപ്പം സോഫ്റ്റല്ലെങ്കിൽ കഴിക്കാൻ മടുപ്പാകില്ലേ? എങ്കിലിനി യീസ്റ്റ്, സോഡാ പൊടി എന്നിവയൊന്നും ചേർക്കാതെ രുചികരമായി അത് എളുപ്പത്തിൽ ചുട്ടെടുക്കാം. മാവ് ഇങ്ങനെ തയ്യാറാക്കിക്കോളൂ….
