രാവിലേക്കും രാത്രിയിലേക്കും ഇതൊന്ന് മതി; കറി പോലും വേണ്ട കഴിക്കാൻ എന്താ രുചി, വേഗം തന്നെ ഉണ്ടാക്കി നോക്കൂ
Super Easy Breakfast Recipe : പ്രഭാതഭക്ഷണത്തിനായി മിക്ക വീടുകളിലും ഇഡലി, ദോശ പോലുള്ള പലഹാരങ്ങളായിരിക്കും സ്ഥിരമായി തയ്യാറാക്കാറുള്ളത്. എന്നാൽ അതിനായി തയ്യാറാക്കുന്ന മാവ് ഉപയോഗിച്ചുകൊണ്ട് തന്നെ കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ച് തോലെല്ലാം കളഞ്ഞ് ഉടച്ച് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക….