ഇനി ആർക്കും ഈസിയായി ഉണ്ടാക്കാം; പൂ പോലെ സോഫ്റ്റ് വെള്ളയപ്പം റെസിപ്പി, ഇത് കണ്ടിട്ട് പോയി അപ്പം ഉണ്ടാക്കി നോക്കൂ | Easy Breakfast Vellayappam Recipe
Easy Breakfast Vellayappam Recipe Easy Breakfast Vellayappam Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും വെള്ളയപ്പം. പലസ്ഥലങ്ങളിലും പല രീതികളിലാണ് വെള്ളയപ്പം ഉണ്ടാക്കുന്നതിനുള്ള ബാറ്റർ തയ്യാറാക്കി എടുക്കുന്നത്. എന്നിരുന്നാലും മാവ് നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടിയാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ ആപ്പം തയ്യാറാക്കി എടുക്കാനായി സാധിക്കുകയുള്ളൂ. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വെള്ളയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരിയാണ്. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച്…
