നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് അപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; 10 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റ് അപ്പം റെഡി.!! Easy Broken Wheat Soft Appam Recipe
Easy Broken Wheat Soft Appam Recipe : നുറുക്ക് ഗോതമ്പ് ഉണ്ടോ? എങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. എളുപ്പത്തിൽ നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കാം. ഇന്ന് നമ്മൾ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് അപ്പം ആണ് തയ്യാറാക്കാൻ പോകുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള അപ്പം കഴിച്ചിട്ടുണ്ടോ? വളരെ ടേസ്റ്റിയായ അപ്പം നുറുക്ക് ഗോതമ്പ് വെച്ച് തയ്യാറാക്കാൻ കഴിയും. നല്ല മൃദുവായ അപ്പവും സ്റ്റൂവോ ചിക്കനോ…