ഒറ്റയടിക്ക് 100 ചപ്പാത്തി; പരത്തുകയും വേണ്ട ചപ്പാത്തി പ്രെസ്സറും വേണ്ട, ഈ സൂത്രം ഒന്ന് കണ്ടു നോക്കൂ | Easy Chapati Recipe
Easy Chapati Recipe : എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് ചപ്പാത്തി. എന്നാൽ അത് ഉണ്ടാക്കുന്നവർക്ക് ഇത് കുഴച്ചു പരത്തി എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട് ഉള്ള കാര്യം. കുഴയ്ക്കുന്നതിനെക്കാൾ പരത്തുക എന്നത് ശ്രമകാരമായ കാര്യമാണ്. അതിപ്പോൾ അംഗങ്ങൾ കൂടുതൽ ഉള്ള വീടാണ് എങ്കിൽ പറയുകയും വേണ്ട. എന്നാൽ താഴെ കാണുന്ന വീഡിയോയിൽ ഉള്ള സൂത്രം ഒന്ന് കണ്ടിട്ട് പരീക്ഷിച്ചു നോക്കൂ. ഇനി മുതൽ ചപ്പാത്തി ഉണ്ടാക്കാൻ പരത്തുകയും വേണ്ട ചപ്പാത്തി പ്രെസ്സറും വേണ്ട. അതിനായി ചപ്പാത്തി…
