പൊട്ടിയ ബക്കറ്റ് മതി; ചേമ്പ് വിളവെടുത്ത് കൈ കഴയും, ഒരൊറ്റ ബക്കറ്റിൽ നിന്ന് 5 കിലോ ചേമ്പ് പറിക്കാം | Easy Chemb Cultivation Tip
Easy Chemb Cultivation Tip Easy Chemb Cultivation Tip : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ കിഴങ്ങ് വർഗ്ഗങ്ങൾ ധാരാളമായി കൃഷി ചെയ്യുന്ന പതിവ് നിലവിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ പലരും ചേമ്പ് പോലുള്ള കിഴങ്ങുകൾ കൃഷി ചെയ്യുന്നത് കുറഞ്ഞു വരികയാണ് ഉണ്ടായത്. എന്നാൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ എളുപ്പത്തിൽ പൊട്ടിയ ഒരു ബക്കറ്റ് മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് കൃഷി…
