മിക്സിയുടെ ഈ ഭാഗം അഴിച്ചു നോക്കിയിട്ടുണ്ടോ.!? ഇല്ലെങ്കിൽ പണി കിട്ടും, ഇനി ഇത് അറിയാതെ പോകല്ലേ | Easy Cleaning Tips For Mixie
Easy Cleaning Tips For Mixie : മിക്സി എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി. അടുക്കള ഉപകരണങ്ങൾ നിർമ്മിച്ചിരിക്കുന്നത് വീട്ടിലെ പണികൾ എളുപ്പമാക്കാനാണ്. അതിനാൽ തന്നെ ഇന്ന് എന്തും എളുപ്പത്തിൽ പാകം ചെയ്യാനും സാധിക്കും. അത്തരത്തിൽ അടുക്കളയിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് മിക്സി. എന്തുവേണമെങ്കിലും മിക്സി ഉപയോഗിച്ച് പൊടിക്കാനും അരക്കാനും ഒക്കെ സാധിക്കും. മിക്സിയിൽ കൂർത്ത ബ്ലൈഡുകൾ ഉള്ളതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ അതിൽ പറ്റിയിരിക്കാനും സാധ്യത വളരെ കൂടുതലാണ്. ഇത് പിന്നീട് കറയായി മാറുകയും…
