ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറവ് ഒന്ന് ഉണ്ടാക്കി നോക്കൂ; ഇനി 5 മിനിറ്റിൽ നല്ല ക്രിസ്പി ചക്ക വറുത്തത് റെഡി.!! Easy Crispy Chakka Chips Recipe
Easy Crispy Chakka Chips Recipe : ചക്ക വറവ് ഒരുതവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! നല്ല ക്രിസ്പിയായ ചക്ക വറുത്തത് ഇഷ്ടമാണോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ.. ഇന്ന് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് നല്ല ക്രിസ്പിയായ തനി നാടൻ രീതിയിൽ സ്പെഷ്യൽ ചക്ക വറുത്തത് ആണ്. കറുമുറെ കഴിക്കാൻ നല്ല ക്രിസ്പിയായ ചക്ക വറവ് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. ഇത് തയ്യാറാക്കാനായിട്ട് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് താഴെ കൊടുത്തിട്ടുണ്ട്. ആദ്യമായി ചക്കചുള ചെറുതായി അരിഞ്ഞെടുക്കുക. എന്നിട്ട്…