കടയിൽ നിന്നും കിട്ടുന്ന ദോശ മാവിന്റെ രഹസ്യം ഇതാണ്; ഇങ്ങനെ മാവരച്ചാൽ 2 ആഴ്ച വരെ ഇരിക്കും, ഒട്ടും പുളിക്കില്ല | Easy Crispy Dosa Tips
Easy Crispy Dosa Tips : നമുക്ക് എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ദോശ. ദോശ ഇഷ്ടമില്ലാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാകില്ല. ഇത് മാത്രമല്ല ദോശ എങ്ങനെ സൂപ്പർ ആക്കാം, ദോശയിൽ എങ്ങനെയൊക്കെ വെറൈറ്റി പരീക്ഷിക്കാം എന്നൊക്കെ നമ്മൾ ദിവസവും നോക്കുന്നതാണ്. എന്നാൽ ദോശ എങ്ങനെ കൂടുതൽ മൃദുവും ക്രിസ്പിയുമായി മാറ്റാമെന്ന് അധികം എങ്ങും കണ്ടിട്ടുമില്ല. എങ്ങനെ ദോശയെ കൂടുതൽ ക്രിസ്പി ആക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്. ദോശയ്ക്ക് മാവ് ഉണ്ടാക്കുന്ന സമയത്ത് കുറച്ചു പ്രശ്നങ്ങൾ…
