ഒരൊറ്റ ചുവന്നുള്ളി മതി; എത്ര വിട്ടുമാറാത്ത ചുമയും പമ്പ കടക്കും, കഫം അലിയിച്ചു കളയും ചുവന്നുള്ളി ടോണിക് | Easy Home Remedy For Cough
Easy Home Remedy For Cough Easy Home Remedy For Cough : തണുപ്പു കാലമായാൽ കുട്ടികളിലും പ്രായമായവരിലും ഒരേ രീതിയിൽ ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. മരുന്ന് എത്ര കഴിച്ചിട്ടും ചുമ മാറാത്തവർ ആണെങ്കിൽ തീർച്ചയായും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാവുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ചുമ, ജലദോഷം, കഫക്കെട്ട് എന്നിവയിൽ നിന്നും ആശ്വാസം നൽകുക…
