ഉപയോഗിച്ചറിഞ്ഞ സത്യം; ഇനി എസിയും കൂളറും വേണ്ട, ഒരു പൈപ്പ് ഉണ്ടെങ്കിൽ 5 മിനിറ്റിൽ വീട് മുഴുവനും മൂന്നാർ പോലെ തണുപ്പിക്കാം.!! Easy Homemade Air Conditioner
Easy Homemade Air Conditioner : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി എന്തെങ്കിലും ട്രിക്കുകൾ പ്രയോഗിക്കാൻ സാധിക്കുമോ എന്ന് അന്വേഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിനായി പല വഴികൾ പരീക്ഷിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കത്തിയുടെ മൂർച്ച പോകുന്നത് ഒരു പതിവായിരിക്കും. അത്തരം സന്ദർഭങ്ങളിൽ കത്തിയുടെ മൂർച്ച കൂട്ടാനായി ഏതെങ്കിലും കല്ലിന്റെ സാധനങ്ങളിൽ കത്തിയുടെ സൈഡ് ഭാഗം ഒന്ന് ഉരച്ചു കൊടുത്താൽ മതിയാകും….