ഈ ഒരു സൂത്രവിദ്യ ചെയ്താൽ മതി; മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും, 365 ദിവസവും കോവൽ പൊട്ടിച്ചു മടുക്കും | Easy Kovakka Krishi Tips
Easy Kovakka Krishi Tips Easy Kovakka Krishi Tips : ഈ ഒരു സൂത്രവിദ്യ ചെയ്താൽ മതി, മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും. ഇനി കോവൽ പൊട്ടിച്ചു മടുക്കും നിങ്ങൾ. കോവൽ പന്തൽ നിറയെ കായ്ക്കാനുള്ള കുറുക്കു വിദ്യ ഇതാ! പച്ചക്കറികളിൽ നിന്നും മുമ്പേ നിൽക്കുന്ന ഇനമാണ് കോവയ്ക്ക. വീട്ടിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന കോവൽ ചെടിയിൽ നിന്ന് യഥേഷ്ടം ഓരോരുത്തർക്കും കോവയ്ക്ക പറിച്ചെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു പരിധി കഴിയുമ്പോൾ കോവൽ ചെടി…
