മട്ട അരിയും നാരങ്ങയും കൂടി കുക്കറിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ; നിങ്ങൾ ഞെട്ടിയിരിക്കും ഉറപ്പ്, കൊതിപ്പിക്കും രുചിയിൽ അടിപൊളി വിഭവം
Easy Lemon Rice Recipe Easy Lemon Rice Recipe : മട്ട അരിയും നാരങ്ങയും തമ്മിൽ എന്ത് ബന്ധം ശരിക്കും ഞെട്ടിപോയി അല്ലെ, സാധാരണ എന്തൊക്കെ എന്ന് പറഞ്ഞാലും നാരങ്ങ അരിയും തമ്മിൽ എന്ത് ബന്ധമായിരിക്കും. നമ്മൾ സാധാരണ മട്ട അരി അല്ലാത്ത അരികൾ കൊണ്ട് നാരങ്ങയും ചേർത്ത് ഒരു വിഭവം തയ്യാറാക്കാറുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ മട്ട അരി ഉപയോഗിച്ച് ഈയൊരു വിഭവം കാണുന്നത്. ആദ്യമായി മട്ട അരി നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ…
