മുളക് കുല കുലയായ് ഉണ്ടാകും; ഈ ഒരു സൂത്രം ചെയ്താൽ മതി, മുളക് കുലകുത്തി തിങ്ങി നിറയാൻ കിടിലൻ സൂത്രം | Easy Pachamulaku Krishi Tips
Easy Pachamulaku Krishi Tips Easy Pachamulaku Krishi Tips : ഇങ്ങനെ ചെയ്താൽ മതി! മുളക് ചെടിയിൽ മുളക് കുലകുത്തി തിങ്ങി നിറയും! ഇനി കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും; മുളക് കുല കുലയായ് ഉണ്ടാകാൻ ചെയ്യേണ്ട കാര്യങ്ങൾ.. നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. നമ്മുടെ അടുക്കളത്തോട്ടത്തില് തീര്ച്ചയായും ഉള്ക്കൊള്ളിക്കേണ്ട വിളകളില് മുളകിനു പ്രധാന സ്ഥാനമാണുള്ളത്. വിത്ത് പാകി മുളപ്പിച്ചാണ്…
