ഈ ഒരു സൂത്രം ചെയ്താൽ മതി; അടുക്കളയിലും പുതിന കാട് പോലെ വളരും, ഒരു ചെറിയ പുതിന തണ്ടിൽ നിന്നും നിറയെ പുതിന പറിക്കാം | Easy Puthina Krishi Using Thorthu
Easy Puthina Krishi Using Thorthu Easy Puthina Krishi Using Thorthu : പഴയ തോർത്ത് ഉണ്ടോ? ഇനി പഴയ തോർത്ത് ചുമ്മാ കത്തിച്ചു കളയല്ലേ! വെള്ളം ഒഴിക്കണ്ട ഒരു തരി മണ്ണും വേണ്ട! ഈ ഒരു സൂത്രം അറിഞ്ഞാൽ അടുക്കളയിൽ പുതിന കാട് പോലെ വളരും; നുള്ളി നുള്ളി മടുക്കും. ഒരു ചെറിയ പുതിന തണ്ടിൽ നിന്നും നിറയെ പുതിന പറിക്കാം! ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന മെന്ത അധവാ മിന്റ് എന്ന് ഇംഗ്ലീഷിൽ…
