ഇത് ഒരു ഗ്ലാസ് കുടിക്കൂ; ചുമ ഇനി നിങ്ങളെ തൊടി, ഒറ്റ പ്രവശ്യം കുടിച്ചാൽ മതി എത്ര വലിയ ചുമയും സ്വിച്ചിട്ട പോലെ നിൽക്കും കിടിലൻ ഒറ്റമൂലി
Easy Relief For Cough And Cold Easy Relief For Cough And Cold : മഞ്ഞുകാലമാവുമ്പോൾ മിക്ക ആളുകൾക്കും ചുമയും ജലദോഷവുമെല്ലാം ഉണ്ടാകാറുണ്ട്. കാലാവസ്ഥയുടെ മാറ്റം കൊണ്ട് മാത്രമല്ല അല്ലാതെയും ഇവ ഉണ്ടാകാം. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ചുമയുടെയും ജലദോഷത്തിന്റെയും ഒക്കെ ആരംഭമാണെങ്കിൽ നേരത്തെ വീട്ടിൽ തന്നെ ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കാവുന്നതാണ്. ചുമയും ജലദോഷവും വളരെ പെട്ടെന്ന് പമ്പ കടക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു കിടിലൻ ഒറ്റമൂലി പരിചയപ്പെടാം….
