രാവിലെ മാവ് തയ്യാറാക്കി രാവിലെ തന്നെ ചുട്ടെടുക്കാം; ഞൊടിയിടയിൽ രുചികരമായ അപ്പം ഉണ്ടാക്കാം, അരിയും കുതിർക്കണ്ട തേങ്ങയും ചേർക്കണ്ട.!! Easy Rice Flour Appam Recipe
Easy Rice Flour Appam Recipe : നല്ല ടേസ്റ്റിയായ അപ്പം ഇനി ഞൊടിയിടയിൽ ഉണ്ടാക്കാം. ഏതു കറിയുടെ കൂടെയും കഴിക്കാവുന്ന അപ്പം ആണിത്. സാധാരണ ഉണ്ടാക്കുന്നതിലും നല്ല ടേസ്റ്റി ആണ്. ഇത് ഉണ്ടാക്കാൻ അരി ഒന്നും കുതിർത്ത് വെക്കേണ്ട ആവശ്യമില്ല. രാവിലെ തന്നെ അരി ഇട്ട് രാവിലെ തന്നെ ഇത് തയ്യാറാക്കാം. പുട്ട് പൊടി ഒന്നും എടുകാതെ പത്തിരി പൊടി തന്നെ എടുക്കണം. ഈ അപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. 2 കപ്പ് പത്തിരി…