പൊട്ടിയ ചട്ടി കളയല്ലേ; 3 മിനിറ്റിൽ സഞ്ചരിക്കുന്ന അടുപ്പ് ഉണ്ടാക്കാം, ഇതുണ്ടെങ്കിൽ ഇനി ഗ്യാസും ഇൻഡക്ഷൻ കുക്കറും ഒന്നും വേണ്ട | Easy Stove Making Trick
Easy Stove Making Trick : ഇടയ്ക്കിടെ വീട് വൃത്തിയാക്കുന്നത് വളരെ നല്ല കാര്യം ആണ്. ഇങ്ങനെ വൃത്തിയാക്കുന്ന കൂട്ടത്തിൽ പൊട്ടിയതും ചളുങ്ങിയതും ആയിട്ടുള്ള സാധനങ്ങൾ എടുത്തു കളയുകയും വേണം. എന്നാൽ ഇനി മുതൽ ഇങ്ങനെ ഉള്ള സാധനങ്ങൾ എടുത്ത് കളയുമ്പോൾ ആ കൂട്ടത്തിൽ പൊട്ടിയ മൺ ചട്ടി ഉണ്ടെങ്കിൽ അത് മാത്രം മാറ്റി വയ്ക്കണം. ഈ ഒരു ചട്ടി ഉണ്ടെങ്കിൽ രണ്ട് മിനിറ്റ് കൊണ്ട് തന്നെ നല്ല അടിപൊളി ഒരു വിറകടുപ്പ് നമുക്ക് തയ്യാറാക്കി എടുക്കാൻ…
