വിശപ്പും ദാഹവും മാറാൻ ഇത് ഒരു ഗ്ലാസ് മതി; ഡെസ്സേർട്ട് കഴിക്കാൻ തോന്നുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, മാമ്പഴം കൊണ്ട് പുതു രുചിയിൽ കിടിലൻ ഡ്രിങ്ക് | Easy Tasty Mango Drink
Easy Tasty Mango Drink Easy Tasty Mango Drink : വളരെ എളുപ്പത്തിൽ ഏറെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഡെസേർട്ടിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. പാലും മാമ്പഴവുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഒരു അടിപൊളി ഐറ്റം ആണിത്. ഈ സമയം കുടിക്കാൻ ഉത്തമമായ അപാര രുചിയുള്ള ഒരു അടിപൊളി ഡ്രിങ്കാണിത്. മാങ്ങ കൊണ്ടുള്ള ഈ കിടിലൻ ഡ്രിങ്ക് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ പാല് ചേർത്ത് നല്ലപോലെ ഒന്ന്…
