ഒറ്റ മിനിറ്റിൽ ചക്കയുടെ തോൽ കളയാം; ചക്ക ഇതുപോലെ കുക്കറിൽ ഇട്ടുനോക്കൂ, ചക്ക വൃത്തിയാക്കാൻ ഇനി എന്തെളുപ്പം | Easy Tip To Clean Jack Fruit
Easy Tip To Clean Jack Fruit : ചക്കക്കാലമായില്ലേ, ചക്ക കൊണ്ട് ഒരുക്കുന്ന പല വിഭവങ്ങളും ആരോഗ്യത്തിന് ഏറെ നല്ലതാണ്. നല്ല നാടൻ ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ? വളരെ പോഷക സമൃദ്ധമായ ഒരു വിഭവമാണ് ഇടിച്ചക്ക തോരൻ. ചൂട് ചോറിനൊപ്പം ഈ ഒരു തോരൻ മാത്രം മതി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ ഇഷ്ടം ആകുന്ന ഇടിച്ചക്ക തോരൻ തയ്യാറാക്കി നോക്കിയാലോ. നമ്മുടെ വീടുകളിൽ എപ്പോഴും ലഭ്യമാകുന്ന ഒരു വിഭവമാണ് ഇടിച്ചക്ക. പക്ഷേ ഇതിൻറെ തൊലി…
