Easy Tip To Cook Rice
|

വെറും 5 മിനിറ്റിൽ ചോറ് വെക്കാം; പ്രഷർ കുക്കറോ റൈസ് കുക്കറോ ഒന്നും വേണ്ട, ഈ ഒരു ചോറ് എത്ര കഴിച്ചാലും തടി കൂടില്ല | Easy Tip To Cook Rice

Easy Tip To Cook Rice : അരി ഉപയോഗിക്കുമ്പോൾ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ. ചോറ് വയ്ക്കാനായി കൂടുതൽ അളവിൽ അരി വാങ്ങി സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങി സൂക്ഷിക്കുന്ന അരികളിൽ കുറച്ചുദിവസം കഴിയുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള പ്രാണികളും മറ്റും വന്ന് പിന്നീട് അത് ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള കുറച്ച് പരിഹാരങ്ങളും അതോടൊപ്പം അരി വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും വിശദമായി മനസ്സിലാക്കാം….