10 പൈസ ചിലവില്ല; AC വേണ്ടാ കറന്റ് ബില്ലും ആവില്ല, ഇങ്ങനെ ചെയ്താൽ കടുത്ത ചൂടിലും തണുത്ത് വിറച്ചു കിടന്നുറങ്ങാം | Easy To Reduce Room Temperature Without AC
Easy To Reduce Room Temperature Without AC : കളയുന്ന ചിരട്ട ഇതൊന്നുമറിയാതെ നമ്മൾ എത്ര വർഷം വെറുതെ കളഞ്ഞു. തേങ്ങ ചിരകി കഴിഞ്ഞാൽ ചിരട്ട കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതല്ലെങ്കിൽ ചിരട്ട ഉണക്കി കത്തിക്കാനോ മറ്റോ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിരട്ട ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തൈര് ഉണ്ടാക്കി കഴിഞ്ഞാൽ അതിൽ കൂടുതൽ പുളിപ്പ് അനുഭവപ്പെടുകയാണെങ്കിൽ ഒരു ചെറിയ കഷണം ചിരട്ട…