വെയിലും വേണ്ട വാഷിങ് മെഷീനും വേണ്ട; എത്ര കടുത്ത മഴയത്തും 5 മിനിറ്റിൽ തുണികൾ ഉണക്കാം, ഒരു കുക്കർ മാത്രം മതി | Easy Tricks To Dry Clothes In Rainy Season
Easy Tricks To Dry Clothes In Rainy Season : മഴക്കാലത്തെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തുണികൾ ഉണ്ടാക്കിയെടുക്കുക എന്നത്. പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾ ഉള്ള വീട്ടിലും ജോലിക്ക് പോകുന്നവർ ഉള്ള വീട്ടിലും ഇത് വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. മഴക്കാലത്ത് ചെറിയ വെയിൽ കാണുമ്പോൾ തന്നെ തുണികൾ നമ്മൾ തുണികൾ വിരിച്ചിടാറുണ്ട്, എന്നാൽ അപ്പൊ തന്നെ മഴ വന്ന് ഈ തുണികൾ എല്ലാം നനക്കുന്നതും പതിവായിരിക്കും. എന്നാൽ ഇതിനു നാലൊരു പോംവഴിയാണ് നമ്മൾ എവിടെ…
