ഒരു തുള്ളി വാസ്‌ലിന്‍ മതി; എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ഇനി ഒറ്റ സെക്കൻഡിൽ റോക്കറ്റ് പോലെ ആളി കത്തും.!! Easy Vasiline Tip
Easy Vasiline Tip : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളിൽ ഒന്നായിരിക്കും വാസലിൻ. സാധാരണയായി ഒരു സൗന്ദര്യവർദ്ധക വസ്തു എന്ന രീതിയിലാണ് എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റ് ചില ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. ബാത്റൂമിലെ കണ്ണാടികൾ, വാഹനങ്ങളുടെ മിററുകൾ എന്നിവിടങ്ങളിലെല്ലാം പെട്ടെന്ന് പൊടികളും മറ്റും നിന്ന് ക്ലിയർ ആകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി അല്പം വാസലിൻ എടുത്ത് അത്തരം ഭാഗങ്ങളിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക….