മഴയത്ത് മുറ്റത്തും പറമ്പിലും പുല്ല് നിറഞ്ഞോ.!? കഞ്ഞി വെള്ളത്തിലേക്ക് ഇത് ഒരു സ്പൂൺ ഇട്ടു കൊടുക്കൂ, എത്ര കാടുപിടിച്ച മുറ്റവും ഠപ്പേന്ന് ക്ലീനാക്കാം | Easy Weeds Removing Tricks
Easy Weeds Removing Tricks : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചോറ് വച്ചു കഴിഞ്ഞാൽ ബാക്കിവരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗപ്പെടുത്തി പല രീതിയിലുള്ള ക്ലീനിങ് ടെക്നിക്കുകളും പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യുന്നത് കറ പിടിച്ച പാത്രങ്ങൾ വൃത്തിയാക്കി എടുക്കാനായി തയ്യാറാക്കാവുന്ന ഒരു സൊല്യൂഷനാണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ കഞ്ഞിവെള്ളവും…
